CATHOLIC CHRISTIAN BOOK FOR DAILY PRAYER
പ്രാർത്ഥനാ പുസ്തകം. ക്രിസ്തീയ ഭവനങ്ങളിൽ ആവശ്യം വേണ്ട ഒരു പുസ്തകമാണിത് സെഹിയോൻ ധ്യാന കേന്ദ്ര പ്രസിദ്ധീകരണമാണീ പുസ്തകം. ഇതിൽ പൊതുവായ പ്രാർത്ഥനകൾ, പ്രബോധന ജപങ്ങൾ, അനുദിന പ്രാർത്ഥനകൾ, പ്രത്യക അവസരങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥനകൾ, പരിശുദ്ധമാതാവിന്റെ - ഈശോയുടെ തിരുഹൃദയത്തിന്റെ - തിരുരക്തത്തിന്റെ ജപമാലകൾ, മരണ സമയത്തെ പ്രാർത്ഥനകൾ, സഭാത്മക പ്രാർത്ഥനകൾ എന്നിങ്ങനെ വിവിധങ്ങളായ പ്രാർത്ഥനകളുടെ സമാഹാരമാണീ പ്രാർത്ഥനാ പുസ്തകം. ഇത് ഓൺലൈനായി കാണാം വായിക്കാം പ്രാർത്ഥിക്കാം..
Christian prayer Malayalam book by Sehion Retreat center, Attappady. Daily prayers Malayalam Book online. Catholic Malayalam book read
No comments: