ദൈവത്തിന്റെ കാവൽ....! (The vigil of God)
ദൈവത്തെ ആദരിക്കണം, ദൈവീക കാര്യങ്ങളെ ബഹുമാനിക്കണം, ദൈവം പ്രത്യേകം തിരഞ്ഞെടുത്ത സ്ഥലങ്ങളെ വസ്തുക്കളെ എല്ലാം നാം ആദരിക്കണം. ദൈവ കൃപ നമ്മിലേക്കൊഴുകാൻ ഇത് സഹായകമാകും... .
ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെ അഭിഷേകാഗ്നി അനേകർക്ക് പാതകളിൽ വെളിച്ചം പകർന്നു. ഈ അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നിറഞ്ഞ ഈ വീഡിയോ വഴി നിങ്ങളുടെ ഉള്ളത്തെ അവിടുന്ന് സ്പർശിക്കട്ടെ.......
Abhishekagni Fr. Xaviour khan Vattayil / Bible speech Sehion retreat center / Prayer video Fr. xaviour khan vattayil / Bible talk Abhishekagni video/ prayerful talk from Sehion attappady
ദൈവത്തിന്റെ കാവൽ / അഭിഷേകാഗ്നി പ്രഭാഷണവും പ്രാർത്ഥനയും
Reviewed by Snehithan
on
9:01 AM
Rating:
Reviewed by Snehithan
on
9:01 AM
Rating:

No comments: